ചന്ദ്രിക ഉദിച്ചു
ഹൃദയപൂര്‍വ്വം റമദാന്‍ മുബാറക്ക്.
പുണ്യങ്ങളുടെ പൂക്കാലത്തിനൊടുവില്‍
വന്നെത്തിയ റമദാന്
ആശംസകളോടെ…
ഈദ് മുബാറക്ക്.
കോടി പുണ്യങ്ങളുടെ
ധന്യതയോടെ
ഈദ് മുബാറക്ക്.
വിശുദ്ധ റമദാന്‍
കോടി പുണ്യങ്ങള്‍
ജീവിതത്തിന് സമ്മാനിക്കട്ടെ!
ഈദ് മുബാറക്ക്.
ഈ പുണ്യമാസം
നിങ്ങളുടെ ജീവിതത്തില്‍
സര്‍വ്വ മംഗളങ്ങളും ചൊരിയട്ടെ.
ഈദ് മുബാറക്ക്.
അള്ളാഹു താങ്കള്‍ക്കും
കുടുംബത്തിനും
സര്‍വ്വ മംഗളങ്ങളും ചൊരിയട്ടെ.
ഈദ് മുബാറക്ക്.