Christmas Malayalam Cards, Messages, SMS, Greetings

Christmas Malayalam Cards, Messages, SMS, Greetings

Jingle bells are ringing. Christmas is here. Its time to share greetings to your near and dear ones. Here are some Christmas Malayalam Cards, Messages, SMS and Greetings to you. Let us celebrate this Christmas with great joy.

Christmas Malayalam Cards, Messages, SMS, Greetings
Christmas Malayalam Cards, Messages, SMS, Greetings

Image by monicore from Pixabay

പൊന്‍താരകം വാനിലുദിച്ചു.
ക്രിസ്തുമസ് വന്നെത്തി.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

തിരുപ്പിറവിയുടെ ധന്യതയില്‍
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

Here are some Christmas Malayalam Cards, Messages, SMS and Greetings

Image by Gerd Altmann from Pixabay

പുല്‍കൂട്ടില്‍ രാജകുമാരന്‍ പിറന്നു.

ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം.
ഹൃദയംനിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.

Wishing you and your family a happy X’mas.

Here are some Christmas Malayalam Cards, Messages, SMS and Greetings

Image by annca from Pixabay

ഹൃദയപൂര്‍വ്വം
ക്രിസ്തുമസ് ആശംസകള്‍.

നക്ഷത്രങ്ങളുടെ ഉത്സവത്തിന്
ഹൃദയം നിറഞ്ഞ ആശംസകള്‍

Happy Christmas.

Image by Larisa Koshkina from Pixabay

ഈ ക്രിസ്തുമസ് ദിനത്തില്‍
നിങ്ങളുടെ ഹൃദയങ്ങളും ഭവനങ്ങളും
സ്‌നേഹത്താലും നന്‍മകളാലും സമ്പന്നമാകട്ടെ.
Happy Christmas.

ഈ ക്രിസ്തുമസ് ദിനവും
വരും ദിനങ്ങളും
അളവറ്റ സന്തോഷങ്ങളാല്‍
അനുഗ്രഹീതമാകട്ടെ.
ഹൃദയപൂര്‍വ്വം ക്രിസ്തുമസ് ആശംസകള്‍.

ഉണ്ണി പിറന്നു. യേശുനാഥന്‍ പിറന്നു.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.

ഈ ക്രിസ്തുമസ് ദിനത്തില്‍
ദൈവം നമുക്ക് നല്‍കിയ അളവറ്റ നന്‍മകള്‍ക്കും
സ്‌നേഹത്തിനും നന്ദി പറയാം.
ഹൃദയപൂര്‍വ്വം ക്രിസ്തുമസ് ആശംസകള്‍.
ഈ ക്രിസ്തുമസ് ദിനത്തില്‍
ദൈവം നമുക്ക് നല്‍കിയ അളവറ്റ നന്‍മകള്‍ക്കും
സ്‌നേഹത്തിനും നന്ദി പറയാം.
ഹൃദയപൂര്‍വ്വം ക്രിസ്തുമസ് ആശംസകള്‍.

Image by Larisa Koshkina from Pixabay

മാലാഖമാര്‍ പാടുന്നു. ക്രിസ്തുമസ് വന്നെത്തി.
ഹൃദയപൂര്‍വ്വം ക്രിസ്തുമസ് ആശംസകള്‍.

ENGLISH MESSAGES

Jingle bells..jingle bells…

Jingle all the way….

Christmas is here.

Wishing you a happy X’mas and a prosperous new year.

Wishing you a Merry Christmas
and filled with love. Have a blessed X’mas.

Wishing you a joyous Holiday Season
and a smashing New Year

Warmest Greetings and
Best Wishes for a Blessed Christmas

Warmest Wishes for a
joyous festive Season.
Wishing you a happy X’mas and a prosperous new year.

May the joys and blessings of this festive season
fill unending happiness and goodness to your life.
Wishing you a happy X’mas and a prosperous new year.

Angels are singing, Christmas is here.
Wishing you a happy X’mas and a prosperous new year.

Christmas is here. On this great day, let us thank god  for his Love, care and compassion toward us.
Wishing you a happy X’mas and a prosperous new year.

Share

Related Article

0