
Guruvayur Srikrishna jayanthi 2022, ഗുരുവായൂര്‍ ശ്രീകൃഷ്ണ ജയന്തി 2022
കണ്ണന്‍മാരെയും ഗോപികമാരെയും കൊണ്ട് നിറഞ്ഞതായിരുന്നു ഗുരുവായൂരിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം. പതിനായിരങ്ങളാണ് ഈ ആഘോഷ ദിനം ഗുരുവായൂരില്‍ എത്തിയത്. ശോഭയാത്രകള്‍, ഉറിയടി, നൃത്തങ്ങള്‍, പ്രത്യേക പൂജകള്‍, ഗംഭീര