
must see
Mamangam monuments, മാമാങ്ക സ്മാരകങ്ങള്‍ കാണൂ, അറിയൂ.
മാമാങ്കം സിനിമ റിലീസ് ചെയ്യുമ്പോള്‍ ചരിത്ര പ്രസിദ്ധമായ മാമാങ്കത്തിന്റെ സ്മാരകങ്ങള്‍ നമുക്ക് ഒന്ന് പരിചയപ്പെട്ടാലോ. മലപ്പുറം ജില്ലയിലെ തിരുന്നാവായയ്ക്ക് സമീപമാണ് ഈ സ്മാരകങ്ങള്‍ സ്ത്ഥി ചെയ്യുന്നത്. തിരുന്നാവായയ്ക്ക്