
Image by Hatice EROL from Pixabay
Image by Manfred Richter from Pixabay
Image by Myriams-Fotos from Pixabay
Image by Alex as_Fotos from Pixabay
Malayalam Messages
ഈ ക്രിസ്തുമസ് ദിനത്തില്‍
നിങ്ങളുടെ ഹൃദയങ്ങളും ഭവനങ്ങളും
സ്നേഹത്താലും നന്മകളാലും സമ്പന്നമാകട്ടെ.
Happy Christmas.
ഈ ക്രിസ്തുമസ് ദിനവും
വരും ദിനങ്ങളും
അളവറ്റ സന്തോഷങ്ങളാല്‍
അനുഗ്രഹീതമാകട്ടെ.
ഹൃദയപൂര്‍വ്വം ക്രിസ്തുമസ് ആശംസകള്‍.
ഉണ്ണി പിറന്നു. യേശുനാഥന്‍ പിറന്നു.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.
ഈ ക്രിസ്തുമസ് ദിനത്തില്‍
ദൈവം നമുക്ക് നല്കിയ അളവറ്റ നന്മകള്ക്കും
സ്നേഹത്തിനും നന്ദി പറയാം.
ഹൃദയപൂര്‍വ്വം ക്രിസ്തുമസ് ആശംസകള്‍.
Jingle bells are ringing. Christmas is here. Its time to share greetings to your near and dear ones. Here are some Christmas Malayalam Cards, Messages, SMS and Greetings to you. Let us celebrate this Christmas with great joy.
Santa Claus Christmas Malayalam greeting cards- Here are some Malayalam Christmas cards to express your wishes to your loved ones.