Kerala school Kalolsavam 2019, Kasargod- Venues, Programme Schedule

Kerala school Kalolsavam 2019, Kasargod- Venues, Programme Schedule

Kerala school Kalolsavam 2019, Kasargod-Venues, Programme Schedule

Details of Kerala school Kalolsavam 2019, Kasargod- Venues, Programme Schedule

28 വേദികളിലായാണ് കാ‍ഞ്ഞങ്ങാട് സ്കൂള്‍ കലോത്സവം നടക്കുക. 239 ഇനങ്ങള്‍ 28 വേദികളിലായി അരങ്ങിലെത്തും

കാസര്‍കോട് കാഞ്ഞങ്ങാട് വെച്ചു നടക്കുന്ന അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്തവത്തിനുള്ള വേദികളുടെ പട്ടികയായി. ആകെ 28 വേദികളിലായി 239 ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും, ഓരോ വേദിക്കും കാസര്‍കോട് ജില്ലയുടെ അഭിമാനമായ കവികളുടെയും, എഴുത്തുകാരുടെയും കലാ സാംസ്കാരിക പ്രവര്‍‍ത്തകരുടെയും പേരുകളാണ് നല്‍കിയിരിക്കുന്നത്. 28 വേദികളിലായി 239 ഇനങ്ങളിലാണ് മത്സരം നടക്കുക.

 

മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ – ഐങ്ങോത്ത് ഗ്രൗണ്ട് ( പ്രധാന വേദി )

മഹാ കവി കുട്ടമത്ത് – കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ററി സ്കൂള്‍

ടി എസ് തിരുമുമ്പ് – കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍

ടി ഉബൈദ് – നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍

രസിക ശിരോമണി കോമന്‍ നായര്‍ – നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍.

വിദ്വാന്‍ പി കേളുനായര്‍ – എം.പി.എസ്.ജി.വി.എച്ച്.എസ്.എസ്. വെള്ളിക്കോത്ത്

ചന്ദ്രഗിരി അമ്പു – എസ്.എസ് കലാമന്ദിരം മേലാങ്കോട്
എ.സി കണ്ണന്‍ നായര്‍ – എ.സി.കെ.എന്‍.എസ് യു.പി സ്കൂള്‍ മോലാങ്കോട്

മലബാര്‍ വി രാമന്‍ നായര്‍ – ചിന്മയ വിദ്യാലയ ഓഡിറ്റോറിയം അതിയാമ്പൂര്‍

രാഷ്ട്ര കവി ഗോവിന്ദ പൈ – ശ്രീലക്ഷമി ഓഡിറ്റോറിയം അതിയാമ്പൂര്‍

കെ മാധവന്‍ – ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ കാഞ്ഞങ്ങാട്

കണ്ണന്‍ പാട്ടാളി – പടന്നക്കാട് കാര്‍ഷിക കോളജ്

കയ്യാര്‍ കിഞ്ഞണ്ണ റൈ – പടന്നക്കാട് കാര്‍ഷിക കോളേജ് ഇന്‍ഡോര്‍‍ സ്റ്റേഡിയം

കൂര്‍‍മന്‍ എഴുത്തച്ഛന്‍ – പാലാഴി ഓഡിറ്റോറിയം മന്ന്യോട്ട് കാവ്

പാലാ ഭാസ്കര ഭാഗവതര്‍ – പടന്നക്കാട് ബേക്കല്‍ ക്ലബ് ഓഡിറ്റോറിയം-1

ഗുരു ചന്തു പണിക്കര്‍ – പടന്നക്കാട് ബേക്കല്‍ ക്ലബ് ഓഡിറ്റോറിയം -2 (സംസ്കൃതോത്സവം)

സി രാഘവന്‍ മാസ്റ്റര്‍ – സ്റ്റെല്ലാ മേരി സ്കൂള്‍ പടന്നക്കാട്

വയലില്‍ കുഞ്ഞിരാമ പണിക്കര്‍ -കാ‍ഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍

നര്‍ത്തക രത്നം കണ്ണന്‍ പൊതുവാള്‍ – എസ്.എന്‍.എ.യു.പി.എസ് പടന്നക്കാട്

കെ എം അഹ്‌മദ് – ഇഖ്ബാല്‍ എച്ച്.എസ്എസ് അജാനൂര്‍ ഓപ്പണ്‍ സ്റ്റേജ് (അറബിക് കലോത്സവം)

കണ്ണന്‍ കേരളവര്‍മന്‍ – ഇഖ്ബാല്‍ എച്ച്.എസ്എസ് അജാനൂര്‍ (അറബിക് കലോത്സവം )

പി സി കാര്‍ത്ത്യായനി കുട്ടിയമ്മ – കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ (അപ്സ്റ്റയര്‍ )

പക്കീരന്‍ വൈദ്യര്‍ – കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയം

കെ.ടി കു‍ഞ്ഞിരാമന്‍ നമ്പ്യാര്‍ – ജി.എഫ്.എച്ച്.എസ് കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം.

ഗാന്ധി കൃഷ്ണന്‍ നായര്‍ – ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്ത് ഹാള്‍ -1

ഗാന്ധി രാമന്‍ നായര്‍ – ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്ത് ഹാള്‍ – 2

പാര്‍ത്ഥി സുബ്ബ – ചൈതന്യ ഓഡിറ്റോറിയം കിഴക്കുംകര

ടി കെ ഭട്ടതിരി – കാഞ്ഞങ്ങാട് നിത്യാനന്ദ് പോളിടെക്നിക് ഗ്രൗണ്ട്

 

കടപ്പാട്-സമൂഹ മാധ്യമം

For Programme schedule, click here:

https://www.facebook.com/indiain.travel/photos/a.933326107015763/1003739246641115/?type=3&av=187488784932836&eav=Afa4z00SRrW90qoRjy-vG-X-R2GgKiojhN_30lL3hfxER7T5mHcXKFkMRjoiN2OHCWQ&theater

 


 

About Kerala School Kalolsavam

It is an annuval event conducted by the Educational Department, Govt.of Kerala. Schools all over Kerala will participate the event. The participants are students from classes 8th to 12th standards. This event will be usually conducted in the month January of every year.  The first School Kalolsavam held at 1957 in Ernakulam district, the industrial capital of Kerala state. From then the numbers of participants increase in a huge manner year after year. The decorated main stage is an attraction in this festival. Every year lakhs of people come to the festival for enjoying the young talents from across Kerala.  After the 7 days of mela winners will get an ever rolling trophy of 117.5 sovereign gold. Chirayankeezhu Srikandan Nair, Art Instructor in Education Department was designed the the Gold Cup. The competitions include Bharathanatyam, Mohiniyattam, kathakali, Oppana, Yakshaganam, Chavittunadakam, Parichamuttu Kali, Folk dance, Group dance, Instrumental Music, Light music, Fancy Dress, Kerala nadanam, Yakshaganam, Ottan thullal, Nadan pattu, Vattappattu, Kathaprasangam, Daff muttu, Arabana muttu, Kolkali, Band melam, Painting, Drawing , Clay modeling, Essay writing, Poem writing, Story writing, Poster designing etc.


 

Share

Related Article

0