Chingam 1, Greeting Cards, SMS, Messages

Chingam 1, Greeting Cards, SMS, Messages

Image by Vinod John from Pixabay

ഇന്ന് ചിങ്ങം 1
ഐശ്വര്യത്തോടെ ശുഭപ്രതീക്ഷകളോടെ
മലയാള പുതുവര്‍ഷത്തെ വരവേല്‍ക്കാം.

Image by Nandhu Kumar from Pixabay

 

Image by Ambady Sasi from Pixabay

ഇന്ന് ചിങ്ങം 1
നന്‍മകളുടെ
മലയാള പുതുവര്‍ഷത്തിന് ശുഭാരംഭം.

Image by lisarutis from Pixabay

ഇന്ന് ചിങ്ങം 1
മലയാളം വളരട്ട. മനസുകള്‍ നിറയട്ടെ.
പുതുവത്സരാശംസകള്‍

ചിങ്ങം പിറന്നു…
ഐശ്വര്യ-സമൃദ്ധമായ ഒരു
മലയാളനാടിനായി നമുക്ക്
കൈകോര്‍ക്കാം. പുതുവത്സരാശംസകള്‍.

Share

Related Article

0