60th Kerala School Kalolsavam 2019-2020 will be held at Kasaragod.

60th  Kerala School Kalolsavam 2019-2020 will be held at Kasaragod, known as the land of Gods. Palakkad won the overall championship in Kerala School Kalolsavam 2018-19 held at Alappuzha. Second place- Kozhikkode, Third Place- Thrissur. The Points are given below: About Kerala School Kalolsavam It is an annuval event conducted by the Educational Department, Govt.of…

Thanks alot Alappuzha…

11   കലയുടെ നന്‍മയാര്‍ന്ന മൂന്ന് രാപ്പകലുകളായിരുന്നു അത്. പ്രളയം ബാക്കിവച്ച വേദനകളുടെ ഇടയിലും ആലപ്പുഴക്കാര്‍ നിറഞ്ഞ മനസോടെ, നിറഞ്ഞ ചിരിയോടെയായിരുന്നു 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തെ വരവേറ്റത്. 3 ദിവസങ്ങളില്‍ 29 വേദികളിലായി നടന്ന കലാപ്രകടനങ്ങള്‍ കാണുന്നതിന് അല്‍പ്പം ഒന്ന് ബുദ്ധിമുട്ടി എന്നതില്‍ അതിശയോക്തിയില്ല. പക്ഷെ ഓരോ വേദികളെക്കുറിച്ച് ചോദിക്കുമ്പോഴും ഏറെ സന്തോഷത്തോടെ ആലപ്പുഴക്കാര്‍ വഴികാട്ടികളായി. വൃന്ദവാദ്യത്തിന്റെ താളവും, സംഘ നൃത്തത്തിന്റെ ചന്ദവും, പൂരക്കളിയുടെ ഭംഗിയും, കോല്‍കളിയുടെ ചടുലതയും, തിരുവാതിരയുടെ സുകൃതവും, വഞ്ചിപ്പാട്ടിന്റെ ഈണവും, ഒപ്പനയുടെ…